എട്ട് വർഷമായി റെസ്റ്റോറന്റിൽ ജോലി ചെയ്യുന്ന ലി ജി എന്ന ജീവനക്കാരി പതിവായി ഇലക്ട്രിക് സ്കൂട്ടറിലാണ് ജോലിക്ക് വന്നിരുന്നത്. തണുപ്പുള്ള ഒരു ദിവസം രാവിലെ കൊടുംതണുപ്പ് കാരണം ലി ജിയുടെ മുഖം വല്ലാതെ ചുവന്നിര ...